rithin

rithin

Favorite films

Don’t forget to select your favorite films!

Recent activity

All
  • Dune: Part Two

  • Interstellar

    ★★★★★

  • 2073

  • Night Moves

Recent reviews

More
  • Dune: Part Two

    Dune: Part Two

    grabbed in IMAX

  • Interstellar

    Interstellar

    ★★★★★

    Finally watched on IMAX.. Mesmerising

Popular reviews

More
  • Thuramukham

    Thuramukham

    ★★½

    "കാട്ടാളന്മാർ നാട് ഭരിച്ച്.. നാട്ടിൽ തീമഴ പെയ്തേപ്പാൾ...
    പട്ടാളത്തെ പുല്ലായി കരുതിയ.. മട്ടാഞ്ചേരി മറക്കാമോ.."

    മട്ടാഞ്ചേരി തുറമുഖത്തെ അടിമത്വ സമ്പ്രദായത്തെ ഓർമ്മിക്കുന്ന 'ചാപ്പ' ഏറിന്റെയും അതിനെ ചെറുക്കൻ തൊഴിലാളി യുണിയൻ ഉണ്ടാക്കിയതിന്റെയും ഒരു ലേഖനം വായിക്കുമ്പോൾ ഉണ്ടാകുന്ന കോരിത്തരിപ്പിന്റെ ഏഴയലത്തു പോലും സിനിമയ്ക്ക് തരാൻ പറ്റിയില്ലാ എന്നതാണ് 'തുറമുഖം' കണ്ടിറങ്ങിയപ്പോൾ ഉണ്ടായ ഏറ്റവും വല്യ നിരാശ.

    രാജീവ് രവിയുടെ ഫിൽമോഗ്രഫി നോക്കിയാൽ ഏറ്റവും strength ആയിട്ട് തോന്നുക പുള്ളിയുടെ കഥാപാത്രങ്ങളും അവർ നിൽക്കുന്ന സ്പേസിന്റെ ഒറിജിനാലിറ്റി ആണ്.. its so real. Even ഒരുപാട് മാസ്സ് മൊമെന്റ്‌സുള്ള കമ്മട്ടിപ്പാടത്തിൽ പോലും.. he was able to register it as a very grounded movie. തുറമുഖത്തിന്റെ ഏറ്റവും വല്യ പ്രശ്നം ആയിട്ട്…

  • Nadhikalil Sundari Yamuna

    Nadhikalil Sundari Yamuna

    ★½

    ഫീൽ ഗുഡ് സിനിമകളാണെങ്കിൽ തൊണ്ണൂറുകളിലെ ജയറാം ജഗദീഷ് സിനിമകളെ പോലെ മൊത്തം നായികാ നായകന്മാരെ കല്യാണം കഴിപ്പിക്കാൻ നടത്തിപ്പിക്കുന്നതും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളുമാണെന്ന് തോന്നുന്നു.. അതിൽ ഒന്ന് കൂടി..

    സത്യൻ അന്തിക്കാട് സിനിമകൾ കാണുമ്പോൾ ഇത് വളരെ സിമ്പിൾ ആയി എടുക്കാൻ പറ്റുമെന്ന് തോന്നും.. അതിനെ റഫറൻസ് ചെയ്ത കൊറേ സീക്വൻസുകൾ ഒക്കെ ഉണ്ട്... പക്ഷെ അതിൽ കൈ വെക്കുമ്പോഴേ അറിയൂ അതിന്റെ charm, energy ഒക്കെ recreate ചെയാൻ ഭയങ്കര പാടാണ്.. പുള്ളിക് തന്നെ അത് പലപ്പോഴും ഈ കാലഘട്ടത്തിൽ പറ്റുന്നിലല്ലോ..